പപ്പടം വീണുപൊട്ടി
രണ്ടു കഷ്‌ണവും
പൊടിക്കുട്ടികളുമായി.
കാവിപൂശിയ നിലത്തുനിന്ന്
കോരിയെടുത്തതിനെ വീണ്ടും
കൊടമ്പുളിയിട്ടുവെച്ച
നെയ്‌മീന്‍ ചാറിയ
ചോറില്‍ ചേര്‍ത്ത് പൊടിച്ചുരുട്ടുമ്പോള്‍
പെറുക്കിയെടുക്കപ്പെടാത്ത
പൊടിക്കുട്ടിപ്പപ്പടങ്ങള്‍
പരാതി പറയുന്നുണ്ടാവുമോ
അമ്മപ്പപ്പടത്തോടും
ഗര്‍ഭമുണ്ടാക്കി പോളച്ചുവിടീച്ച
വെളിച്ചെണ്ണ പരനാറിത്തന്തയോടും?
രണ്ടു കഷ്‌ണവും
പൊടിക്കുട്ടികളുമായി.
കാവിപൂശിയ നിലത്തുനിന്ന്
കോരിയെടുത്തതിനെ വീണ്ടും
കൊടമ്പുളിയിട്ടുവെച്ച
നെയ്‌മീന്‍ ചാറിയ
ചോറില്‍ ചേര്‍ത്ത് പൊടിച്ചുരുട്ടുമ്പോള്‍
പെറുക്കിയെടുക്കപ്പെടാത്ത
പൊടിക്കുട്ടിപ്പപ്പടങ്ങള്‍
പരാതി പറയുന്നുണ്ടാവുമോ
അമ്മപ്പപ്പടത്തോടും
ഗര്‍ഭമുണ്ടാക്കി പോളച്ചുവിടീച്ച
വെളിച്ചെണ്ണ പരനാറിത്തന്തയോടും?
ചിത്രത്തിലെ പപ്പടങ്ങളെ നോക്കൂ ഒന്നും ശരിയായ രീതിയിൽ വറക്കപെട്ടവയല്ല .അങ്ങനെ സ്വയം തോന്നുന്ന പപ്പടങ്ങൾ ഉണ്ടാക്കിയ വെളിച്ചെണ്ണയെ തെറി പറയുന്നുണ്ടാവും തീർച്ച.
ReplyDeleteഗര്‍ഭമുണ്ടാക്കി പോളച്ചുവിടീച്ച
ReplyDeleteവെളിച്ചെണ്ണ പരനാറിത്തന്തയോടും? !!!
undakathirikkanulla sadhythayillathillathilla,,,,,
ReplyDelete