Friday, 19 October 2012

സ്വയംഭോഗമെന്നാല്‍.

വശത്തൂടെയല്ലാതെ,
കഴുത്താകെ നീട്ടി,
പിന്നെയും നീട്ടി,
അസാധ്യമാംവിധം വളച്ച്,
ഒരു കാമുകനെപ്പോലെ
മുലകള്‍ക്കരികിലൂടെയുരുമ്മി
എന്റെ കക്ഷം മണപ്പിച്ച്
കുഞ്ഞുരോമങ്ങളുടെ ആ കുഴിയില്‍
മുഖം പൂഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍!
സ്വയംഭോഗമെന്നാല്‍ അതായിരുന്നെങ്കില്‍!


10 comments:

  1. ഇങ്ങനെയൊക്കെ എഴുതാവോ....
    ഇതൊക്കെ മോശല്ളേ കുഞ്ഞിലേ...
    പഠിച്ചിറങ്ങ്യാ ഇങ്ങനെയൊള്ള
    സിനിമകളാണോ കുഞ്ഞിലേ എടുക്കുക

    ReplyDelete
  2. തെറി എഴുതിയാല്‍ എന്തോ സംഭവമാ :p

    ReplyDelete
    Replies
    1. പെണ്ണ് തെറിയെഴുതുന്നതിനെപ്പറ്റിയുള്ള പൊതു കാഴ്ചപ്പാടൊക്കെ മനസ്സിലാക്കാം. പക്ഷെ ഇതില്‍ തെറി എവടെയാണെന്നാണ് മനസ്സിലാവാത്തത്. കക്ഷമോ? രോമമോ? മുലയോ? സ്വയംഭോഗമോ? എവടംവരെപ്പോകും നിങ്ങളൊക്കെ ഈ യാത്രയില്‍ എന്നാലോചിക്ക്യാണ്. ഒന്നും നോക്കാതെ വായിക്കാതെ എഴുതല്ല്. തെറി ഉള്ളിടത്ത് പോയെഴുതൂ. എന്റെ തന്നെ വേറെ പല എഴുത്തുകളും നിങ്ങള്‍ക്ക് സ്വര്‍ഗമായിരിക്കും.

      Delete
  3. same pitch. Me too had the same utopian dream.

    ReplyDelete
  4. same pitch. Me too had the same utopian dream.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. auto Cunnilingus. Is it possible? Whatever, its one of the best fantasies. Kudos.

    ReplyDelete
    Replies
    1. not cunnilingus it is anyway. not even lingus. not cunt either.

      Delete
  7. ഹി ഹി അവയവങ്ങളെ മാത്രേ കാണൂ എന്ന് വെച്ച എന്തൂട്ടാ ചെയ്യാ ? കവിത കാണൂല ...( എനിക്കിഷ്ടായീട്ടാ കവിത )

    ReplyDelete