ഇല്ലായ്മവല്ലായ്മ
അങ്ങിനെ നടക്കുമ്പോള്‍ തോന്നിയത്
Wednesday, 25 August 2010
മനശ്ശാസ്ത്രം
എന്റെ കവിതകളില്‍
രതി മാത്രമാണെന്ന് നീ പറഞ്ഞാല്‍
മൈരേ,
കവിതയെഴുതുകയല്ലാതെ,
നിന്നെ പ്രേമിക്കുകയല്ലാതെ ഞാന്‍
പിന്നെന്ത് ചെയ്യും?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)